Surprise Me!

സിംബയും 100 കോടി ക്ലബിൽ | filmibeat Malayalam

2019-01-04 110 Dailymotion

rohit shetty last 8 movies collect 100 crores<br />രോഹിത് ഷെട്ടിയുടെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സിംബ. രണ്‍വീര്‍ സിംഗും താരപുത്രി സാറ അലിഖാനും നായിക നായകന്മാരായി അഭിനയിച്ച സിനിമ ക്രിസ്തുമസിന് മുന്നോടിയായിട്ടായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. തിയറ്ററുകളില്‍ നിന്നും അല്ല പ്രതികരണം സ്വന്തമാക്കിയ സിനിമ ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി അഞ്ച് ദിവസം കഴിയുമ്പോള്‍ 124.54 കോടിയായിരുന്നു സിംബ ബോക്‌സോഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത്,

Buy Now on CodeCanyon